ശബരിമല പ്രവേശനം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയിൽ

  • 8
    Shares

ശബരിമല സ്ത്രീ പ്രവേശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. അയ്യപ്പ വിശ്വാസികളാണെന്നും പ്രവേശനത്തിന് പോലീസ് സംരക്ഷണം നൽകണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുള്ളതായും ഉത്തരവിൽ പറയുന്നു. ദേവസ്വം ബോർഡ്, തന്ത്രി, പന്തളം കുടുംബം പ്രതിനിധി, രമേശ് ചെന്നിത്തല, ശ്രീധരൻ പിള്ള, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീവരെ എതിർ കക്ഷികളാക്കിയാമ് ഹർജി നൽകിയിരിക്കുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *