ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോയവരുടെ പട്ടികയാണ് സുപ്രീം കോടതിയിൽ നൽകിയതെന്ന് കടകംപള്ളി

Loading...
  • 10
    Shares

51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോയവരുടെ പട്ടികയാണ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.

ശബരിമലയിൽ വരുന്നുവെന്ന് പത്രസമ്മേളനമൊക്കെ നടത്തി വന്നവരെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. അങ്ങനെയല്ലാതെ നിരവധി പേർ വന്നുപോയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *