ശബരിമല ദർശനം നടത്തിയത് രണ്ട് യുവതികളെന്ന് ദേവസ്വം മന്ത്രി സഭയിൽ; ലങ്കക്കാരി ദർശനം നടത്തിയതിൽ സ്ഥിരീകരണമില്ല

Loading...
  • 9
    Shares

ശബരിമല ദർശനം നടത്തിയ യുവതികളുടെ കണക്കിൽ സർക്കാരിന് വീണ്ടും അവ്യക്തത. എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് യുവതികൾ മാത്രമാണ് ദർശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ രേഖാ മൂലം അറിയിച്ചു. നേരത്തെ സുപ്രീം കോടതിയിൽ 51 യുവതികൾ കയറിയതായാണ് സർക്കാർ റിപ്പോർട്ട് നൽകിയത്.

ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കൻ സ്വദേശിനി ദർശനം നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. ദർശനത്തിന് എത്തുന്ന യുവതികൾക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിർദേശം സുപ്രീം കോടതി നൽകിയിട്ടില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *