പോലീസ് കബളിപ്പിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികൾ; നിരീക്ഷക സമിതി സന്നിധാനത്തേക്ക്

Loading...
  • 14
    Shares

ശബരിമല ദർശനത്തിനെത്തിയ തങ്ങളെ പോലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്ന് യുവതികളിലൊരാളായ ബിന്ദു. ബിന്ദു, കനകദുർഗ എന്നീ യുവതികളാണ് ഇന്ന് ദർശനത്തിനെത്തിയത്. ഒപ്പമെത്തിയ കനക ദുർഗക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് കളവാണെന്ന് ബിന്ദു പറഞ്ഞു

വീണ്ടും മല കയറ്റാമെന്ന് പറഞ്ഞാണ് പോലീസ് തിരിച്ചിറക്കിയത്. ശക്തമായ പ്രതിഷേധമുയർന്നപ്പോൾ പതിവ് പോലെ ദേവസ്വം മന്ത്രി ഇടപെടുകയും പോലീസിനോട് കൂടുതൽ മുന്നോട്ടേക്ക് പോകേണ്ടതില്ലെന്ന നിർദേശം നൽകുകയുമായിരുന്നു. ഇതോടെയാണ് പോലീസ് യുവതികളെ തിരിച്ചിറക്കിയത്.

ഇന്നത്തെ നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിരീക്ഷക സമിതി സന്നിധാനത്തേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാത്രിയോടെയാകും ഇവർ സന്നിധാനത്തേക്ക് എത്തുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *