ശബരിമല കയറാനെത്തിയ യുവതിയെ പ്രതിഷേധക്കാർ തടഞ്ഞു; പോലീസ് തിരിച്ചിറക്കുന്നു

  • 9
    Shares

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതിയെ പ്രതിഷേധക്കാർ തടഞ്ഞു. ആന്ധ്ര സ്വദേശിനിയായ യുവതിയെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. ഇവർ മരക്കൂട്ടം വരെ എത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയിൽ യുവതിയെ തിരിച്ചിറക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *