യുവതികൾ നടപ്പന്തലിൽ; കടത്തിവിടില്ലെന്ന് പ്രതിഷേധക്കാർ

Loading...
  • 9
    Shares

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ട് യുവതികൾ ശബരിമല സന്നിധാനത്തിന് അടുത്തെത്തി. ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവർത്തകയായ കവിതയും എറണാകുളം സ്വദേശിയായ യുവതിയുമാണ് ഇന്ന് രാവിലെ മുതൽ മല കയറാൻ ആരംഭിച്ചത്. വഴിയിൽ തടസ്സമൊന്നും നേരിട്ടില്ലെങ്കിലും നടപ്പന്തലിൽ വെച്ച് ഇവരെ പ്രതിഷേധക്കാർ തടഞ്ഞു

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവർക്ക് സുരക്ഷയൊരുക്കി സന്നിധാനത്തിന് അടുത്ത് വരെ എത്തിച്ചത്. പ്രതിഷേധക്കാരെ ഉപദ്രവിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും എന്നാൽ നിയമം നടപ്പാക്കാൻ അനുവദിക്കണമെന്നും ഐജി ശ്രീജിത്ത് പ്രതിഷേധക്കാരോട് പറഞ്ഞു. എന്നാൽ വഴി മാറില്ലെന്ന കടുത്ത നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിച്ചിരിക്കുന്നത്. യുവതികൾ ഇപ്പോൾ പോലീസ് വലയത്തിൽ നടപന്തലിൽ നിൽക്കുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *