സർക്കാർ കള്ളം പറയുകയാണ്, വിശ്വസിക്കൂല; 51 യുവതികൾ കയറിയെന്ന റിപ്പോർട്ടിൽ രാഹുൽ ഈശ്വർ

Loading...
  • 21
    Shares

ശബരിമലയിൽ 51 യുവതികൾ കയറിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിശ്വസിക്കില്ലെന്ന് സംഘപരിവാർ സഹയാത്രികനും തന്ത്രികുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ട അംഗവുമായ രാഹുൽ ഈശ്വർ. സംസ്ഥാന സർക്കാർ കള്ളക്കണക്ക് പറയുകയാണെന്നായിരുന്നു ഇയാളുടെ പ്രതികരണം

പച്ചക്കള്ളമാണ് സർക്കാർ പറയുന്നത്. ഇതിനൊന്നും തെളിവില്ല. ശബരിമലയിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും ഇയാൾ പറഞ്ഞു. എന്നാൽ ആധാർ നമ്പറും പി എൻ ആർ നമ്പറും ഉൾപ്പെടെയുള്ള പട്ടികയാണ് സുപ്രീം കോടതിക്ക് കൈമാറിയതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അതിലൊന്നും കാര്യമില്ലെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ മറുപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *