51 യുവതികൾ ശബരിമല കയറിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ; പേരുവിവരങ്ങൾ അടക്കമുള്ള പട്ടിക സമർപ്പിച്ചു

Loading...
  • 9
    Shares

ശബരിമല യുവതി പ്രവേശനത്തെ എതിർക്കാനായി സംഘപരിവാർ പരമാവധി പ്രക്ഷോഭ അക്രമ പ്രവർത്തനങ്ങൾ നടത്തിയിട്ടും കൂടുതൽ യുവതികൾ ദർശനം നടത്തിയെന്ന റിപ്പോർട്ടുമായി സംസ്ഥാന സർക്കാർ. ബിന്ദു, കനകദുർഗ എന്നിവരുൾപ്പെടെ 51 യുവതികൾ ശബരിമല കയറിയെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 51 യുവതികൾക്കും പോലീസ് സംരക്ഷണം നൽകിയെന്നും സർക്കാർ വ്യക്തമാക്കി

പത്തിനും 50നും ഇടയിൽ പ്രായമുള്ള യുവതികളാണ് ദർശനം നടത്തിയത്. ഇവരുടെ പേര് വിവരങ്ങൾ അടക്കമുള്ള രേഖകളും സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഏറെയും. അതേസമയം സർക്കാരിന്റേത് പച്ചക്കള്ളമാണെന്നാണ് സംഘപരിവാർ സംഘടനകൾ വാദിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *