ശബരിമലയിൽ യുവതികളെ തടഞ്ഞ സംഭവത്തിൽ സുപ്രീം കോടതിയിൽ ഹർജി

Loading...
  • 8
    Shares

ശബരിമലയിൽ യുവതികളെ ഒരുസംഘം തമ്പടിച്ച് നിന്ന് തടഞ്ഞതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എസ് എഫ് ഐ മുൻ നേതാവ് ഡോ. ഗീനാകുമാരി, അഭിഭാഷക എ വി വർഷ എന്നിവരാണ് ഹർജികൾ ഫയൽ ചെയ്യാൻ എജിയുടെ അനുമതി തേടിയത്

സുപ്രീം കോടതിക്കെതിരെ പ്രവർത്തിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, കൊല്ലം തുളസി, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വർഷ കോടതിയെ സമീപിച്ചത്. തന്ത്രി കണ്ഠര് രാജീവര്, പന്തളം കുടുംബാംഗം രാമവർമ രാജ എന്നിവർക്കെതിരെയാണ് ഗീതാകുമാരിയുടെ ഹർജി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *