മല കയറാനെത്തിയ 45കാരിയെ തിരിച്ചയച്ചു; സുരക്ഷ നൽകാനാകില്ലെന്ന് പോലീസ്

Loading...
  • 18
    Shares

സുപ്രീം കോടതി വിധിയെ തുടർന്ന് വെള്ളിയാഴ്ച മൂന്നാമത്തെ യുവതിയും ശബരിമലയിൽ പ്രവേശിക്കാനായി എത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ ഇവർ തന്റെ പേര് മേരി സ്വീറ്റിയെന്നാണ് മാധ്യമങ്ങളോട് അറിയിച്ചത്. രാവിലെ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷ നൽകാനാകില്ലെന്ന് പോലീസ് മേരിയെ അറിയിച്ചു. തുടർന്ന് ഇവർ പമ്പയിലേക്ക് മടങ്ങി

രാവിലെ എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയും ആന്ധ്ര സ്വദേശിയായ കവിതയും പോലീസ് സംരക്ഷണയിൽ മല കയറി സന്നിധാനം വരെ എത്തിയിരുന്നു. എന്നാൽ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇവർ തിരിച്ചിറങ്ങി. നട അടച്ചിടുമെന്ന് തന്ത്രി വരെ ഭീഷണി മുഴക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *