മതാചാരത്തിൽ എല്ലാവരും തുല്യരെന്ന് ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ വാദം പൂർത്തിയായി

Loading...
  • 14
    Shares

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. ദേവസ്വം ബോർഡാണ് ഏറ്റവുമൊടുവിൽ ഹർജികളിൽ എതിർവാദം ഉന്നയിച്ചത്. ആർത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനിൽപ്പില്ലെന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു

മതാചാരത്തിൽ എല്ലാവരും തുല്യരാണ്. മതപരമായ കാര്യങ്ങളിൽ തുല്യ അവകാശം നിഷേധിക്കുന്ന ആചാരങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണമില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. നേരത്തെ ഇതായിരുന്നില്ലല്ലോ നിലപാടെന്ന ഇന്ദു മൽഹോത്രയുടെ ചോദ്യത്തിന് സുപ്രീം കോടതി വിധിയെ മാനിച്ച് നിലപാട് മാറ്റിയെന്ന് ബോർഡ് മറുപടി നൽകി. യുവതി പ്രവേശന വിധിയെ അനുകൂലിച്ചാണ് ബോർഡ് വാദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *