എല്ലാം നന്നായി വരുമെന്നാണ് പ്രതീക്ഷ: വിധി തന്റെ ജോലിക്ക് തടസ്സമല്ലെന്ന് ശബരിമല നിയുക്ത മേൽശാന്തി

  • 9
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധി തന്റെ ജോലിക്ക് തടസ്സമല്ലെന്ന് ശബരിമല നിയുക്ത മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി. വിധിയിൽ ആശങ്കയില്ല. എല്ലാം നന്നായി വരട്ടെയെന്നാണ് താൻ പ്രാർഥിക്കുന്നത്.

തന്റെ ജോലി നല്ല രീതിയിൽ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. മണ്ഡലകാലം സമാധാനപരമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *