സംഘപരിവാർ നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി

  • 18
    Shares

ശബരിമലയിൽ മണ്ഡലകാല മഹോത്സവം ഇന്ന് ആരംഭിക്കെ ഇടുക്കി ജില്ലയിലെ സംഘപരിവാർ നേതാക്കളെ കരുതൽ തടങ്കലിൽ വെച്ചു. ബിജെപി, ബിഎംഎസ് നേതാക്കളെയാണ് കരുതൽ തടങ്കലിൽ വെച്ചത്. ബിജെപി നേതാക്കളായ വി എസ് രതീഷ്, എസ് ജി മനോജ്, ബിഎംഎസ് നേതാവ് ടി ജി ശ്രീകുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശബരിമലയിൽ കലാപം നടത്തുന്നതിനായി അക്രമികൾ വീണ്ടുമെത്തുമെന്ന മുന്നറയിപ്പിന് പിന്നാലെയാണ് കരുതൽ തടങ്കൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *