വിധിയിലെ തെറ്റ് എന്താണെന്ന് പറയു; ഹർജിക്കാരോട് സുപ്രീം കോടതി: വാദം തുടരുന്നു

Loading...
  • 23
    Shares

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി പരിഗണിക്കുന്നു. പുന:പരിശോധന ഹർജികളിൽ നിന്നു കൊണ്ട് വാദം തുടരാൻ അഭിഭാഷകരോട് കോടതി നിർദേശിച്ചു. വിധിയിലെ പിശക് എന്താണെന്ന് ചൂണ്ടിക്കാട്ടാനും കോടതി നിർദേശിച്ചു.

എൻ എസ് എസ് അഭിഭാഷകനായ പരാശരനാണ് ആദ്യം വാദം പൂർത്തിയാക്കിയത്. ഇപ്പോൾ തന്ത്രിയുടെ അഭിഭാഷകൻ വാദം നടത്തുകയാണ്. പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്ന് തന്ത്രിയുടെ അഭിഭാഷകൻ വി ഗിരി വാദിക്കുന്നു. നൈഷ്ഠിക ബ്രഹ്മചര്യം വിഗ്രഹത്തിന്റെ അവകാശമാണെന്നും തന്ത്രിയുടെ അഭിഭാഷകൻ വാദിച്ചു

വിധിയിൽ പിഴവുണ്ടെന്നായിരുന്നു എൻ എസ് എസ് അഭിഭാഷകന്റെ വാദം. മതാചാരങ്ങളിൽ യുക്തി പരിശോധിക്കരുത്. പൊതുസ്ഥലങ്ങളിലെ തുല്യതാ വാദം മതസ്ഥാപനങ്ങളിൽ ഉന്നയിക്കരുതെന്നും എൻ എസ് എസ് വാദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *