മേപ്പാടി പഞ്ചായത്തിലെ തുടർ വികസന പ്രവർത്തനങ്ങൾക്ക് ഗാഡ്ഗിലിന്റെ ഉപദേശം തേടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

വൻ മണ്ണിടിച്ചിലുണ്ടായ പുത്തുമല ഉൾപ്പെടെയുള്ള മേപ്പാടി പഞ്ചായത്തിലെ പരിസ്ഥിതി ലോലപ്രദേശങ്ങിലെ തുടർന്നുള്ള വികസന പ്രവർത്തനങ്ങളിൽ മാധവ് ഗാഡ്ഗിലിന്റെ ഉപദേശം സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്. ഗാഗ്ഡിലുമായുള്ള ചർച്ചയ്ക്ക് ശ്രമങ്ങൾ നടത്തുകയാണെന്നും ഡെക്കാൾ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ സഹദ് പറഞ്ഞു

കേരളത്തിൽ മാധവ് ഗാഡ്ഗിൽ സന്ദർശം നടത്തുന്നുണ്ട്. സെപ്റ്റംബർ നാലിന് നിലമ്പൂർ കവളപ്പാറയിലെ ഉരുൾപൊട്ടൽ പ്രദേശത്തും സെപ്റ്റംബർ അഞ്ചിന് പുത്തുമലയിലും അദ്ദേഹമെത്തും. ആറിന് കണ്ണൂരിൽ നടക്കുന്ന ശിൽപ്പശാലയിലും ഗാഡ്ഗിൽ പങ്കെടുക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *