സരിത നായരുടെ പത്രിക തള്ളി; എറണാകുളത്തും വയനാടും മത്സരിക്കാനാകില്ല

Loading...
  • 43
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ് നായർ വയനാട്ടിലും എറണാകുളത്തും നൽകിയ നാമനിർദേശ പത്രികകൾ തള്ളി. സരിത രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചതാണ് അയോഗ്യതക്ക് കാരണം. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിർദേശ പത്രിക തള്ളുന്നതെന്ന് വരണാധികാരി അറിയിച്ചു.

കേസിൽ അപ്പീൽ പോയിരിക്കുകയാണെന്നായിരുന്നു സരിതയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഇത് തെളിയിക്കാനാവശ്യമായ രേഖ ഹാജരാക്കാൻ അനുവദിച്ചെങ്കിലും നൽകിയിരുന്നില്ല. രേഖ ഹാജരാക്കാൻ അനുവദിച്ച സമയം അവസാനിച്ചതോടെ പത്രിക തള്ളുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *