പരസ്യവിമർശനം വിനയയോ; സജി ചെറിയാനും രാജു എബ്രഹാമിനും സംസാരിക്കാൻ അവസരം നൽകിയില്ല

Loading...
  • 6
    Shares

പ്രളയക്കെടുതിയെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും റാന്നി എംഎൽഎ രാജു എബ്രഹാമിനും സംസാരിക്കാൻ അവസരം നൽകിയില്ല. പ്രളയം ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലെ എംഎൽഎമാരായിരുന്നു ഇവർ. രക്ഷാപ്രവർത്തന സമയത്ത് ഇവർ സർക്കാരിനെതിരെ പരസ്യ വിമർശനം ഉയർത്തിയത് വിവാദമായിരുന്നു. ഇതാണ് ഇവരെ ചർച്ചയിൽ നിന്നൊഴിവാക്കിയതെന്ന് അറിയുന്നു.

സൈന്യം എത്തിയെങ്കിൽ അമ്പതിനായിരം പേരെങ്കിലും മരിച്ചുവീഴുമെന്ന് സജി ചെറിയാനും ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നതാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് രാജു എബ്രഹാമും പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *