സാലറി ചലഞ്ച്: സർക്കാരിന് നിർബന്ധബുദ്ധി; വിസമ്മത പത്രത്തിന് ഹൈക്കോടതി സ്‌റ്റേ

Loading...
  • 5
    Shares

സാലറി ചലഞ്ചിൽ നിർബന്ധിത പിരിവ് വിലക്കി ഹൈക്കോടതി. വിഷയത്തിൽ സർക്കാരിന് നിർബന്ധബുദ്ധിയെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു മാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിർബന്ധിത പിരിവിന് സമാനമാണ്. പണമുണ്ടായിട്ടും മനപ്പൂർവം സംഭാവന നൽകാത്തവരെ എങ്ങനെ തിരിച്ചറിയുമെന്നും ഹൈക്കോടതി ചോദിച്ചു

ശമ്പളം നൽകാൻ തയ്യാറല്ലാത്തവർ വിസമ്മത പത്രം നൽകണമെന്ന നിർദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജീവനക്കാരുടെ സാമ്പത്തിക പരാധീനത കണക്കിലെടുക്കണം. ദുരിതം അനുഭവിക്കുന്ന ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുത്. ജീവനക്കാർ കൊടുക്കാൻ ഉദ്ദേശിക്കുന്നത് നൽകട്ടെ, നിശ്ചിത തുക വേണമെന്ന് പറയുന്നത് ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *