ദുരിതാശ്വാസത്തിനായി നിർബന്ധിത ശമ്പളപിരിവ് കൊള്ളയെന്ന് ഹൈക്കോടതി

  • 8
    Shares

പ്രളയദുരിതാശ്വാസ ഫണ്ടിലേക്കായി ജീവനക്കാരിൽ നിന്ന് നിർബന്ധമായി ഫണ്ട് പിരിക്കുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ദേവസ്വം ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം

ശമ്പളം നൽകണമെന്നാണ് മുഖ്യമന്ത്രി സാലറി ചലഞ്ചിൽ ആവശ്യപ്പെട്ടത്. ഇത് നിർബന്ധമായി പിരിക്കാൻ ഉത്തരവിറക്കുന്നത് തെറ്റാണ്. സ്വകാര്യ ബാങ്കുകളെ പോലെ പിടിച്ചുപറിക്കുന്നത് ദേവസ്വം ബോർഡിന് യോജിച്ച നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് ഉത്തരവ് നാളെ തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *