സാലറി ചലഞ്ചിന് നോ പറഞ്ഞ പോലീസുകാർക്ക് കൂട്ട സ്ഥലം മാറ്റമെന്ന് ആക്ഷേപം

  • 3
    Shares

സാലറി ചലഞ്ചിന് വിസമ്മത പത്രം നൽകിയ ഹവിൽദാർമാരെ കൂട്ടമായി സ്ഥലം മാറ്റിയതായി പോലീസിൽ ആക്ഷേപം. ഒമ്പത് പേരെയാണ് തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. എന്നാൽ പ്രതികാര നടപടിയല്ല ഇതെന്നാണ് ഔദ്യോഗിക വിശദീകരണം.

തെരഞ്ഞെടുത്ത ചില ഉദ്യോഗസ്ഥരെ മാറ്റം സ്ഥലം മാറ്റിയതിന് പിന്നിൽ പ്രതികാര നടപടിയാണെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. എന്നാൽ ഇത് സ്വാഭാവിക നടപടിയാണെന്ന് അധികൃതർ വിശദീകരിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *