സാലറി ചലഞ്ച്: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

  • 7
    Shares

പ്രളയദുരിതാശ്വാസത്തിനായുള്ള ഫണ്ട് സമാഹരണത്തിനായി കൊണ്ടുവന്ന സാലറി ചലഞ്ചിൽ ഹൈക്കോടതിയുടെ താത്കാലിക വിലക്കിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചു. ഹർജി 29ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി

സാലറി ചലഞ്ചിന്റെ ഉത്തരവിലെ വിസമ്മത പത്രം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അന്തിമ വിധി വരുന്നതുവരെയാണ് സ്‌റ്റേ. ഇതിനെ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *