സേലത്ത് ബസുകൾ കൂട്ടിയിടിച്ച് മലയാളികളടക്കം ഏഴ് പേർ മരിച്ചു

  • 9
    Shares

സേലം സംസ്ഥാനപാതയിൽ മാമാങ്കത്ത് വെച്ച് ബസുകൾ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. ഇതിൽ നാല് പേർ മലയാളികലാണ്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

ബംഗളൂരുവിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന വോൾവോ ബസും ധർമപുരി റൂട്ടിൽ സർവീസ് നടത്തുന്ന തമിഴ്‌നാട് സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ചവരിൽ ഒരാൾ കോട്ടയം എടത്വ സ്വദേശി ജിൻസ് ജോർജാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യക്കും മകനും അപകടത്തിൽ പരുക്കേറ്റു. 30 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *