സനൽ വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഭാര്യ

  • 7
    Shares

നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി നടത്തിയ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. നിലവിലുള്ള അന്വേഷണസംഘത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വിജി പറഞ്ഞു

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നൽകിയിരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം വന്നില്ലെങ്കിൽ വ്യാഴാഴ്ച മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം ആരംഭിക്കാനാണ് സനലിന്റെ കുടുംബം ആലോചിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *