നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

Loading...
  • 43
    Shares

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായവാഗ്ദാനവുമായി ബിജെപി എംപിയും നടനുമായ സുരേഷ്‌ഗോപി. വീട് പണം വെച്ച് വനിതാ വികസന കോർപറേഷനിൽ നിന്ന് എടുത്ത വായ്പാ തിരിച്ചടക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്റെ നിലപാട് അപലപനീയമെന്നും സുരേഷ്‌ഗോപി പ്രതികരിച്ചു

ഇന്ന് സമരപന്തലിലെത്തി സനലിന്റെ കുടംബത്തെ സുരേഷ്‌ഗോപി കണ്ടു. സമരം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടക്കുകയാണ്. ക്രിസ്മസ് ദിനമായ ഇന്ന് പട്ടിണി സമരമാണ് സനലിന്റെ ഭാര്യയും കുടുംബവും നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *