സനൽകുമാറിന്റെ ഭാര്യയെ ശകാരിച്ചിട്ടില്ലെന്ന് മന്ത്രി മണി; മനോവിഷമമുണ്ടാക്കിയെന്ന് വിജി

Loading...
  • 9
    Shares

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജിയെ ശകാരിച്ചിട്ടില്ലെന്ന് മന്ത്രി എംഎം മണി. വിജി പാവം സ്ത്രീയാണ്. വേദനിപ്പിക്കുന്നത് തന്റെ രീതിയല്ല. അവരുടെ പ്രശ്‌നത്തിൽ ഇടപെടും. ആരെങ്കിലും പറഞ്ഞിട്ടാണോ സത്യാഗ്രഹം ഇരുന്നതെന്നാണ് താൻ ചോദിച്ചത്. മുഖ്യമന്ത്രിയെ കാണണമെന്നാണ് അവർ തന്നോട് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു

എന്നാൽ മന്ത്രിയുടെ ശകാരം തനിക്ക് മനോവിഷമമുണ്ടാക്കിയെന്ന് വിജി പറഞ്ഞു. തോന്ന്യവാസത്തിന് സമരം ചെയ്താൽ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞതായാണ് വിജി നേരത്തെ പറഞ്ഞത്. സർക്കാർ വാഗ്ദാനം ചെയ്ത ജോലിയും നഷ്ടപരിഹാരവും ലഭിക്കാത്തതിനെ തുടർന്നാണ് വിജി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ഇരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *