ചെങ്ങന്നൂരിൽ ജയന്തി ജനതാ എക്‌സ്പ്രസിൽ കടത്തിയ 30 കിലോ ചന്ദനം പിടികൂടി

ട്രെയിനിൽ കടത്തിയ 30 കിലോ ചന്ദനം പിടികൂടി. കന്യാകുമാരി മുംബൈ ജയന്തി ജനത എക്‌സ്പ്രസിൽ കടത്തുകയായിരുന്ന ചന്ദനമാണ് ചെങ്ങന്നൂർ റെയിൽവേ പോലീസ് പിടികൂടിയത്. ഉടമസ്ഥർ ഇല്ലാത്ത നിലയിൽ ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം. കരിചന്തയിൽ ഒന്നര ലക്ഷം രൂപ വില വരുന്ന ചന്ദനമാണ് പിടികൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *