മറയൂരിൽ നിന്ന് കടത്തിയ കോടികൾ വിലമതിക്കുന്ന ചന്ദനം ആന്ധ്രയിൽ നിന്ന് പിടികൂടി

മറയൂരിൽ നിന്ന് കടത്തിയ ചന്ദനം ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് കണ്ടെത്തി. അനധികൃതമായി പ്രവർത്തിച്ചിരുന്ന ചന്ദന ഫാക്ടറിയിൽ നിന്നാണ് 720 കിലോ ചന്ദനം പിടികൂടിയത്. കോടിക്കണക്കിന് രൂപ വില വരുമിത്.

മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാക്ടറി. മറയൂരിൽ നിന്ന് ചന്ദനം കടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി ഷുഹൈബിനെ പിടികൂടിയിരുന്നു.

മറയൂരിൽ നിന്ന് കടത്തിയ പതിനായിരത്തോളം കിലോ ചന്ദനം ഇവിടെ വെച്ച് സംസ്‌കരിച്ച് ചന്ദന തൈലമാക്കി മാറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *