നടവരവ് കുറയ്ക്കാൻ സംഘപരിവാർ ശ്രമം; ദേവസ്വം ബോർഡിനെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി

  • 6
    Shares

ശബരിമലയിലെ നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡിനെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നടവരവ് കുറഞ്ഞത് സർക്കാരിന് പ്രതിസന്ധിയുണ്ടാക്കില്ല. എന്നാൽ ദേവസ്വം ബോർഡിലെ ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നതിൽ പ്രയാസമുണ്ടാക്കും

നടവരവ് കുറയ്ക്കുക എന്നത് ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ലക്ഷ്യമാണ്. വരുംദിവസങ്ങളിൽ നടവരവ് വർധിക്കുമെന്നാണ് പ്രതീക്ഷ. മുൻ വർഷങ്ങളിലും നടവരവ് കുറയ്ക്കാൻ സംഘപരിവാർ ശ്രമം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമുണ്ടായാൽ നോക്കാമെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *