ഹർത്താലിൽ അഴിഞ്ഞാടി സംഘ് ക്രമിനലുകൾ; നൂറോളം കെ എസ് ആർ ടി സി ബസുകൾ തകർത്തു

  • 19
    Shares

വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. ബിജെപി പിന്തുണയോടെ നടക്കുന്ന ഹർത്താലിൽ പലയിടങ്ങളിലും ക്രിമിനലുകളെന്ന പോലെ ഹർത്താലനുകൂലികൾ അഴിഞ്ഞാടുകയായിരുന്നു. നൂറോളം കെ എസ് ആർ ടി സി ബസുകളാണ് ഇവർ എറിഞ്ഞു തകർത്തത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ അക്രമങ്ങളും. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വന്ന കെ എസ് ആർ ടി സി ബസുകളും ഓടിക്കാൻ അനുവദിച്ചില്ല. കടകൾ നിർബന്ധപൂർവം അടപ്പിക്കുകയും സ്വകാര്യ വാഹനങ്ങൾ തടയുകയും ചെയ്തു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *