സംഘ്പരിവാറിന്റെ മറ്റൊരു വ്യാജപ്രചാരണം കൂടി പൊളിഞ്ഞു; സത്യം വ്യക്തമാക്കി വിനീത് ശ്രീനിവാസൻ

Loading...
  • 17
    Shares

വ്യാജവാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി പതിവാക്കി മാറ്റിയിരിക്കുകയാണ് സംഘ്പരിവാർ സൈബർ ഗ്രൂപ്പുകൾ. സിനിമാ താരം വിനീത് ശ്രീനിവാസനെ വെച്ചും വ്യാജവാർത്ത പ്രചരിപ്പിക്കാൻ സംഘ് ഗ്രൂപ്പുകൾ കഴിഞ്ഞ ദിവസം മുന്നിലുണ്ടായിരുന്നു. വിനീതിനോട് കമ്മ്യൂണിസ്റ്റുകാരനാകരുതെന്ന് ശ്രീനിവാസൻ പറഞ്ഞുവെന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാൽ ഇത്തരത്തിലൊന്ന് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി വിനീത് ശ്രീനിവാസൻ തന്നെ രംഗത്തുവന്നു

ഫേസ്ബുക്കിൽ പ്രചരിക്കുന്നത് 100 ശതമാനം അസത്യമായ വാർത്തയാണ്. നേരത്തെയും സമാനമായ വാർത്ത സോഷ്യൽ മീഡിയ വഴി ചിലർ ഷെയർ ചെയ്തിരുന്നു. ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അച്ഛൻ എന്നോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി

This is FAKE., 100% FAKE.. this has circulated on social media in the past.. now it’s circulating again.. I am putting…

Posted by Vineeth Sreenivasan on Thursday, 25 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *