സംഘപരിവാരത്തിന്റെ അഴിഞ്ഞാട്ടം തുടരുന്നു, തിരുവനന്തപുരത്ത് വ്യാപക അക്രമം; പോലീസ് ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിച്ചു

  • 16
    Shares

ശബരിമലയിൽ രണ്ട് യുവതികൾ കയറിയതിൽ അസഹിഷ്ണുത പൊട്ടിയൊലിക്കുന്ന സംഘപരിവാറിന്റെ സംഘങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ കലാപമഴിച്ചുവിട്ട സംഘപരിവാർ കൂട്ടങ്ങളെ പോലീസ് ലാത്തിയും ടിയർ ഗ്യാസും ഗ്രനേഡും ഉപയോഗിച്ച് തുരത്തിയോടിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇവരെ പോലീസ് പിരിച്ചുവിട്ടു. മാവേലിക്കരയിൽ സംഘപരിവാറുകാർ താലൂക്ക് ഓഫീസ് അടിച്ചു തകർത്തു. വിവിധ ഇടങ്ങളിൽ മാധ്യപ്രവർത്തകർക്ക് നേരെയും ആക്രമണം നടന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *