അംഗപരിമിതനായ പതിനേഴുകാരനെയും അമ്മയയും ആക്രമിച്ച് ശബരിമല കർമസമിതി; ചായക്കട അടിച്ചു തകർത്തു

Loading...
  • 38
    Shares

മാവേലിക്കരയിൽ ശബരിമല കർമസമിതിയുടെ അക്രമിസംഘം അംഗപരിമിതനായ പതിനേഴുകാരനെയും മാതാവിനെയും ആക്രമിച്ചു. ഇവരുടെ ചായക്കട അടിച്ചു തകർക്കുകയും ചെയ്തു. ജയപ്രകാശ്, അമ്മ സുശീല എന്നിവർക്കാണ് ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.

മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ ചായക്കട നടത്തുന്ന പളനിയുടെ ഭാര്യയും മകനുമാണ് സുശീലയും ജയപ്രകാശും. ഇതിൽ ജയപ്രകാശ് അംഗപരിമിതനാണ്. ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച സംഭവത്തിൽ അസഹിഷ്ണുത പൊട്ടിയൊലിച്ച സംഘപരിവാറിന്റെ ശബരിമല കർമസമിതി വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *