സന്നിധാനത്ത് നിന്ന് അറസ്റ്റിലായ ആർഎസ്എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തിലുള്ള 69 അംഗ സംഘം പൂജപ്പൂര സെൻട്രൽ ജയിലിൽ

Loading...
  • 6
    Shares

ശബരിമലയിൽ ഞയാറാഴ്ച രാത്രി അറസ്റ്റിലായ 69 പേരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. മൂന്ന് പോലീസ് വാഹനങ്ങളിലായാണ് ഇവരെ പത്തനംതിട്ട മുൻസിഫ് കോടതിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ എത്തിച്ചത്. ആർഎസ്എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്.

69 പേരെയും എത്തിച്ചതിന് പിന്നാലെ പതിവ് പോലെ പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിലും സംഘപരിവാരത്തിന്റെ നാമജപം അരങ്ങേറി. രണ്ടാഴ്ചത്തേക്കാണ് 69 പേരെയും റിമാൻഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ 21ന് കോടതി പരിഗണിക്കും. ഭക്തർ സമാധാനപരമായി തൊഴുതു മടങ്ങുന്നതിനിടെയാണ് രാജേഷിന്റെ നേതൃത്വത്തിൽ ഒരുസംഘം നാമജപം വിളിച്ച് വലിയ നടപ്പന്തലിൽ തടിച്ചുകൂടിയത്. ചിത്തിര ആട്ട വിശേഷ ദിവസം 52 കാരി ലളിതയെ ആക്രമിച്ച ക്രിമിനൽ സംഘത്തിന് നേതൃത്വം നൽകിയ ആളാണ് രാജേഷ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *