സംഘപരിവാർ നാമജപക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാപക അക്രമം; ബസുകൾക്ക് നേരെ കല്ലേറ്, പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

Loading...
  • 25
    Shares

ശബരിമല സന്നിധാനത്ത് ഇന്നലെ രാത്രി ശരണ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. കൊട്ടാരക്കരയിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലെറിഞ്ഞു. തൃശ്ശരിലേക്ക് പോയ ബസിന്റെ ചില്ല തകർന്നു. യാത്രക്കാർ ഭാഗ്യം കൊണ്ട് പരുക്കുകൾ കൂടാതെ രക്ഷപ്പെട്ടു.

ആലപ്പുഴയിൽ പോലീസ് വാഹനത്തിന്റെ ചില്ല സംഘപരിവാർ അക്രമികൾ തകർത്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ശരണ മുദ്രവാക്യം വിളിച്ച് കുറച്ചുപേർ കുത്തിയിരുന്നു. ആറൻമുളയിൽ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ വസതി ഉപരോധിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *