സംഘപരിവാരങ്ങൾ അഴിഞ്ഞാടുന്നു, പലയിടങ്ങളിലും നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കുന്നു

  • 24
    Shares

ശബരിമലയിൽ രണ്ട് യുവതികൾ കയറിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സംഘപരിവാർ അക്രമികളുടെ അഴിഞ്ഞാട്ടം. ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കുകയാണ്.

തിരുവനന്തപുരത്ത് മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി സനലിന് നേരെ കയ്യേറ്റമുണ്ടായി. ക്യാമറ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. കൊല്ലം നഗരത്തിൽ ശബരിമല കർമ സമിതി പ്രവർത്തകർ ബസിൽ യാത്ര ചെയ്ത ഒരാളെ ബസിൽ കയറി തല്ലി.

തിരുവനന്തപുരത്തും എറണാകുളത്തും സംഘപരിവാരങ്ങൾ റോഡിൽ കുത്തിയിരുന്ന് അക്രമഭീഷണി മുഴക്കുകയാണ്. കൊല്ലത്ത് ബിജെപി പ്രവർത്തകർ നിർബന്ധിപ്പിച്ച് കടകൾ അടപ്പിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *