രാവിലെ തലയിൽ തോർത്തുമിട്ട് നടക്കാൻ പോയി, തിരിച്ചുവന്നപ്പോൾ ജനം ടിവിയിൽ അൽഖ്വയ്ദ തീവ്രവാദിയെന്ന് വാർത്തയും ഫോട്ടോയും; ജനം ടിവിയുടെ ഉളുപ്പില്ലായ്മയെ ട്രോളി സോഷ്യൽ മീഡിയ

Loading...
  • 335
    Shares

വ്യാജ പ്രചാരണം മാത്രം നടത്തുകയും അതൊരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് സ്വയം നടിച്ച് വിശ്വസിക്കുകയും ചെയ്യുന്നവരാണ് സംഘപരിവാർ സൈബർ ഗ്രൂപ്പുകൾ. സംഘപരിവാറിന്റെ ചാനലായ ജനം ടിവിക്കും ഇതേ നിലപാടിൽ നിന്ന് മാറ്റമൊന്നുമില്ല. കേരളത്തിലെ ഒരു കോളജിൽ നടന്ന പരിപാടിയെ അൽ ഖ്വയ്ദ പരിപാടിയായി ചിത്രീകരിച്ച് വാർത്താ കൊടുക്കുന്നതിൽ യാതൊരു ഉളുപ്പും ജനം ടിവിക്ക് തോന്നാറുമില്ല.

ചാവർകോട് സിഎച്ച്എംഎം കോളജിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്ന വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തിയ ജനം ടിവിക്കെതിരെ സോഷ്യൽ മീഡിയ ഒന്നാകെ പ്രതിഷേധിക്കുകയാണ്. ട്രോളൻമാരും പണി തുടങ്ങിയിട്ടുണ്ട്. രൂക്ഷ പരിഹാസമാണ് ട്രോളുകളിലൂടെ ജനം ടിവിക്കെതിരെ ഉയരുന്നത്.

കോളജിലെ ആർട്‌സ് പരിപാടിയിൽ മുഖ്യതിഥിയായി പങ്കെടുത്ത സലീം കുമാറിന്റെ സിഐഡി മൂസ എന്ന സിനിമയുടെ തീമിൽ അണിയിച്ചൊരുക്കിയ ഡ്രസ് കോഡിനെയാണ് തീവ്രവാദ പ്രവർത്തനമായി ജനം ടിവി വാർത്ത പടച്ചുവിട്ടത്. ഇതിനെതിരെ സലിം കുമാറിന്റെ കഥാപാത്രങ്ങളെ തന്നെ വെച്ചാണ് ട്രോളൻമാർ തിരിച്ചടിക്കുന്നതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *