266 സംഘപരിവാർ അക്രമികൾ അറസ്റ്റിൽ, 344 പേർ കരുതൽ തടങ്കലിൽ; കടുത്ത നടപടികളുമായി പോലീസ്

  • 47
    Shares

സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി സംഘപരിവാർ നടത്തിയ അക്രമസംഭവങ്ങളിലായി 266 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമപ്രവർത്തനങ്ങളിൽ പങ്കെടുത്തവരുടെ ദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി പോലീസ് ആൽബം തയ്യാറാക്കുകയാണ്. 344 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്

അക്രമികളെ കണ്ടെത്തുന്നതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു. അക്രമികളുടെ ലിസ്റ്റ് ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറും. കടുത്ത നടപടികളിലേക്കാണ് പോലീസ് കടക്കുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തി യുദ്ധസമാനമായ സ്ഥിതിയാണ് രണ്ട് ദിവസമായി സംഘപരിവാർ ഗുണ്ടകൾ സംസ്ഥാനത്ത് നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *