സംഘപരിവാർ അക്രമങ്ങൾ തുടങ്ങി: സെക്രട്ടേറിയറ്റിന് മുന്നിൽ മാധ്യമപ്രവർത്തകർക്ക് മർദനം, വിവിധ ഇടങ്ങളിൽ റോഡ് ഉപരോധിക്കുന്നു

Loading...
  • 66
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സംഘപരിവാർ സംഘടനകൾ അക്രമസംഭവങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ അഴിഞ്ഞാടുന്നു. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. ഇതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയും ചെയ്തു.

എറണാകുളം കലൂർ മുതൽ കച്ചേരിപ്പടി വരെ ബിജെപിക്കാരുടെ പ്രതിഷേധപ്രകടനം നടക്കുകയാണ്. നെയ്യാറ്റിൻകരയിൽ ശബരിമല കർമസമിതിയും ബിജെപിയും ചേർന്ന് റോഡുകൾ ഉപരോധിക്കുന്നു.

സംഘപരിവാർ ഗുണ്ടകൾ നടത്തുന്ന അക്രമസംഭവങ്ങൾ ഷൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടാണ് ഇവർ ആക്രമണം അഴിച്ചുവിട്ടത്. ദൃശ്യങ്ങൾ എടുത്താൻ ആക്രമിക്കുമെന്ന ഭീഷണിയും ആർ എസ് എസ് ഗുണ്ടകൾ മുഴക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *