സംഘപരിവാർ പ്രതിഷേധത്തെ തുടർന്നുള്ള കൂട്ട അറസ്റ്റ്: 68 പേരെ റിമാൻഡ് ചെയ്തു

Loading...
  • 9
    Shares

ശബരിമലയിൽ ഞായറാഴ്ച രാത്രി ആർഎസ്എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തിൽ മനപ്പൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമം നടത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത 68 പേരെ റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് പത്തനംതിട്ട മുൻസിഫ് കോടതി ഇവരെ റിമാൻഡ് ചെയ്തത്.

സുരക്ഷാ കാരണങ്ങളാൽ 68 പേരെ പല ഘട്ടങ്ങളിലായാണ് കോടതിയിൽ ഹാജരാക്കിയത്. തങ്ങൾ ശരണം വിളിക്കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായവർ കോടതിയിൽ പറഞ്ഞു. തുടർന്ന് കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യഹർജി 21ന് പരിഗണിക്കും.

ഇന്നലെ 70 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഇതിൽ നേരത്തെ അറസ്റ്റിലായ 15 പേരും ഉൾപ്പെട്ടിട്ടുണ്ട്. ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് എത്തിയ 52കാരിയെ ആക്രമിച്ച രാജേഷ് എന്ന ആർഎസ്എസിന്റെ ക്രിമിനലാണ് ഇന്നലെ നടന്ന പ്രതിഷേധത്തിനും നേതൃത്വം നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *