സെക്രട്ടേറിയറ്റിന് മുന്നിൽ സംഘപരിവാർ ധർണ; അയ്യപ്പന്റെ പേരിൽ ബിജെപിക്ക് വോട്ട് ചോദിച്ച് നാമജപ സ്‌ക്വാഡ്

  • 81
    Shares

തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലയും അയ്യപ്പനെയും പ്രചാരണ ആയുധമാക്കി വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള പരിപാടികളുമായി വീണ്ടും സംഘപരിവാർ. അവരുടെ നാമജപ സ്‌ക്വാഡായ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടന്നു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ശബരിമല കർമസമിതിക്ക് ബാധകമല്ലെന്ന് സംഘടനയുടെ രക്ഷാധികാരിയായ ചിദാനന്ദപുരി പറഞ്ഞു. ശബരിമല ഓർമിപ്പിച്ചു കൊണ്ടുതന്നെ വോട്ട് തേടുമെന്നും ഇയാൾ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയും നാമജപ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *