ബിജെപി പരിപാടികൾ ബഹിഷ്‌കരിക്കാൻ മാധ്യമപ്രവർത്തകരുടെ തീരുമാനം; ശ്രീധരൻ പിള്ളയുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ച് തുടക്കം

Loading...
  • 225
    Shares

സംസ്ഥാനത്ത് ഹർത്താലിന്റെ മറവിൽ അഴിഞ്ഞാടുന്ന സംഘപരിവാർ ഗുണ്ടകൾ മാധ്യമപ്രവർത്തകർക്കെതിരെ നിരന്തരം അക്രമം അഴിച്ചുവിടുന്നതിൽ പ്രതിഷേധിച്ച് ബിജെപി പരിപാടികൾ ബഹിഷ്‌കരിക്കാൻ കെ യു ഡബ്ല്യു ജെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ പത്രസമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്‌കരിച്ചു

നൂറിലേറെ മാധ്യമപ്രവർത്തകർക്ക് നേരെ ഇന്ന് ആക്രമണം നടന്നതായാണ് കെ യു ഡബ്ല്യു ജെ പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ക്യാമറകളും മറ്റ് അനുബന്ധ വസ്തുക്കളും അടിച്ചു തകർത്തു. ബിജെപി, ആർ എസ് എസ് ഗുണ്ടകളുടെ അതിക്രമം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ക്യാമറകൾ മറ്റും തല്ലിത്തകർത്തിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *