സംഘപരിവാറിന്റെ കലാപ ഹർത്താൽ; ഇതുവരെ അറസ്റ്റിലായത് 1369 പേർ

  • 19
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘപരിവാർ നടത്തിയ കലാപ ഹർത്താലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ ഇതുവരെ 1369 പേർ അറസ്റ്റിലായി. 717 പേരെ കരുതൽ തടങ്കലിൽ എടുത്തതായും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 801 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ജനുവരി ഒന്നിന് യുവതികളായ ബിന്ദു, കനകദുർഗ എന്നിവരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഇതിനെതിരെയാണ് സംഘപരിവാർ സംസ്ഥാനത്ത് ഹർത്താൽ നടത്തിയത്. ഹർത്താലിന്റെ മറവിൽ വ്യാപക അക്രമങ്ങളാണ് സംഘപരിവാർ നടത്തിയത്.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *