സംഘപരിവാർ ഹർത്താലിനിടെ തിരുവനന്തപുരത്ത് സ്ത്രീ കുഴഞ്ഞുവീണു മരിച്ചു; വാഹനമില്ലാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാനായില്ല

Loading...
  • 25
    Shares

സംഘപരിവാർ ഹർത്താൽ സംസ്ഥാനത്ത് തുടരുന്നു. വ്യാപക അക്രമങ്ങളാണ് ഹർത്താലിന്റെ മറവിൽ സംഘപരിവാരങ്ങൾ അഴിച്ചുവിടുന്നത്. കെ എസ് ആർ ടി സി വാഹനങ്ങൾ അടക്കമുള്ളവ അടിച്ചു തകർത്തും കടകൾ തകർത്തും ഭീതി സൃഷ്ടിക്കുകയാണ് ഹർത്താലനുകൂലികൾ. ഹർത്താലിനിടെ തിരുവനന്തപുരത്ത് ഒരു സ്ത്രീ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലാണ് സ്ത്രീ കുഴഞ്ഞുവീണ് മരിച്ചത്. വയനാട് സ്വദേശി പാത്തുമ്മയാണ് മരിച്ചത്. ഹർത്താലായതിനാൽ ഇവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വാഹനം ലഭിച്ചിരുന്നില്ല. ഇതാണ് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *