സംഘപരിവാറിന്റെ കലാപ ഹർത്താൽ: ഇതുവരെ അറസ്റ്റിലായത് 1718 പേർ, 1108 കേസുകൾ

Loading...
  • 6
    Shares

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംസ്ഥാനത്ത് നടത്തിയ ഹർത്താലിനിടെ നടന്ന കലാപസംഭവങ്ങളിൽ ഇതുവരെ 1718 പേർ അറസ്റ്റിലായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അക്രമസംഭവങ്ങൾ അന്വേഷിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി രൂപീകരിച്ച ഓപറേഷൻ ബ്രോക്കൺ വിൻഡോ ഊർജിതപ്പെടുത്തിയതായും ഡിജിപി പറഞ്ഞു

1108 കേസുകളാണ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസറ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 125 എണ്ണം കണ്ണൂരിലാണ്. കൊച്ചിയിലാണ് കൂടുതൽ അറസ്റ്റ്. 237 പേർ ഇവിടെ നിന്ന് അറസ്റ്റിലായി. 1009 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

135 പോലീസുകാർക്കാണ് സംഘപരിവാർ ഹർത്താലിൽ പരുക്കേറ്റത്. സാധാരണക്കാരായ 129 പേർക്കും 10 മാധ്യമപ്രവർത്തകർക്കും പരുക്കേറ്റു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *