കേരളത്തെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ സംഘപരിവാർ കൂലിക്കാരൻ അർണാബ് ഗോസ്വാമിക്കെതിരെ കണ്ണൂർ കോടതി കേസെടുത്തു

  • 26
    Shares

കേരളത്തിനെതിരെ വിവാദ പരാമർശം നടത്തിയ സംഘപരിവാറിന്റെ കൂലി പ്രഭാഷകനും റിപബ്ലിക് ടിവി മേധാവിയുമായ അർണാബ് ഗോസ്വാമിക്കെതിരെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. ജൂൺ 20ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സമൻസ് അയക്കാൻ ഉത്തരവായി. സിപിഎം നേതാവ് പി ശശി നൽകിയ ഹർജിയിലാണ് നടപടി

പ്രളയാനന്തരം യുഎഇ കേരളത്തിന് 700 കോടി രൂപ സഹായവാഗ്ദാനം നൽകിയെന്ന വാർത്ത നൽകുന്നതിനിടെയാണ് സംഘപരിവാറിന്റെ കൂലിക്കാരനായ അർണാബ് മലയാളികളെ അധിക്ഷേപിച്ച് സംസാരിച്ചത്. താൻ കണ്ടതിൽ ഏറ്റവും നാണം കെട്ട ജനതയെന്നായിരുന്നു ഈ സംഘപരിവാർ കൂലിക്കാരൻ കേരള ജനതയെ വിശേഷിപിച്ചത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *