അങ്ങാടിയിൽ തോറ്റ സംഘപരിവാർ തിരുവനന്തപുരത്ത് അയ്യപ്പ ഭക്ത സംഗമം നടത്തുന്നു; അമൃതാനന്ദമയി ഉദ്ഘാടനം ചെയ്തു

Loading...
  • 17
    Shares

ശബരിമല വിഷയത്തിൽ ഇതുവരെ നടത്തിയ എല്ലാ സമരപരിപാടികളും അക്രമ പരമ്പരകളും തോറ്റമ്പിയ സംഘപരിവാറിന്റെ ശബരിമല കർമ സമിതി അടുത്ത പരിപാടിയായ അയ്യപ്പ ഭക്തസംഗമവുമായി രംഗത്ത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് സംഘപരിവാർ പ്രവർത്തകരെ എത്തിച്ചിട്ടുണ്ട്. അത്മീയ നേതാവിന്റെ പരിവേഷത്തിൽ നിന്നും സംഘപരിവാർ സഹയാത്രികയായി മാറ്റം വരുത്തിയ അമൃതാനന്ദമയിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

പതിവ് പോലെ നാമജപം എന്ന പേരിട്ട ഘോഷയാത്രയായാണ് സംഘപരിവാറുകാർ പുത്തരിക്കണ്ടം മൈതാനത്ത് ഒത്തുകൂടിയത്. തുടർന്ന് നടന്ന ചടങ്ങ് സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. കെ പി ശശികല മുഖ്യ പ്രഭാഷണം നടത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *