ശ്രീനാരായ ഗുരുവൊന്നും ആചാരങ്ങൾ ലംഘിച്ചിട്ടില്ലെന്ന് സംഘപരിവാർ പരിപാടിയിൽ അമൃതാനന്ദമയി

Loading...
  • 23
    Shares

ശ്രീനാരയണ ഗുരുവോ ചട്ടമ്പി സ്വാമികളോ ആചാരമൊന്നും ലംഘിച്ചിട്ടില്ലെന്ന് സംഘപരിവാറിന്റെ ശബരിമല കർമസമിതി തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിൽ അമൃതാനന്ദമയി. ക്ഷേത്ര ആരാധനയെ കുറിച്ച് അറിവില്ലാത്തതാണ് ശബരിമലയുമായി ഉയർന്ന വിവാദങ്ങൾക്ക് കാരണമെന്നും ഇവർ പറഞ്ഞു. ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്ന് രാഷ്ട്രീയ നേതാവിന് ജയ് വിളിക്കുന്ന പോലെയാണ് ഇവർ തന്റെ പ്രസംഗം ആരംഭിച്ചത്.

സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മിൽ വ്യത്യാസമുണ്ടെന്ന് അമൃതാനന്ദമയി പറഞ്ഞു. ടാങ്കിലെ മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം. വെള്ളം മാറി കൊടുക്കണം. ഓക്‌സിജൻ കൊടുക്കണം. സമുദ്രത്തിലെ മത്സ്യത്തിന് ഇത്തരം നിബന്ധനകളില്ല. നദിയിൽ നമ്മൾ ഇറങ്ങിക്കുളിക്കുന്നതിന് പ്രത്യേക നിബന്ധനകളില്ല. എന്നാൽ സ്വിമ്മിംഗ് പൂളിലേക്ക് നദിയിലെ വെള്ളം മാറ്റുമ്പോൾ അതിൽ ക്ലോറിൻ ഇടണം. സ്വിമ്മിംഗ് പൂളിൽ കുളിക്കുമ്പോൾ സോപ്പ് തേക്കാനും പാടില്ലെന്നും അമൃതാനന്ദമയി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *