പിണറായി വിജയന് തിരിച്ചടി നൽകണമെന്ന തന്റെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു; കേരളത്തിൽ ഉടൻ താമര വിരിയും: ചിദാനന്ദപുരി

Loading...

ശബരിമല വിഷയത്തിൽ വിശ്വാസികളെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടർക്കും തിരിച്ചടി നൽകണമെന്ന തന്റെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് സംഘപരിവാർ നേതാവും ശബരിമല കർമ സമിതി നേതാവുമായ ചിദാനന്ദപുരി. ഇത്തവണ സീറ്റ് ലഭിച്ചില്ലെങ്കിലും ഭാവിയിൽ ബിജെപിക്ക് സീറ്റുകൾ നേടാനാകുമെന്നാണ് ട്രെന്റ് വ്യക്തമാക്കുന്നതെന്ന് ചിദാനന്ദപുരി പറഞ്ഞു

ഹൈന്ദവ വിശ്വാസത്തെ ചവിട്ടി മെതിച്ച അവഹേളിച്ച മാർകിസ്റ്റ് പാർട്ടിയെ പരാജയപ്പെടുത്തണമെന്നാണ് ആഹ്വാനം ചെയ്തത്. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. എൻഡിഎക്ക് എവിടെയാണോ പൂർണമായ വിജയ സാധ്യതയുള്ളത് അവിടെ എൻ ഡി എക്ക് വോട്ട് ചെയ്യണം. അല്ലാത്തിടത്ത് മറ്റുള്ളവർക്ക് വോട്ട് ചെയ്ത് മാർകിസ്റ്റ് പാർട്ടിയെ പരാജയപ്പെടുത്തണം. ആ രീതിയിലാണ് കേരളീയ സമൂഹം പ്രതികരിച്ചതെന്നും ചിദാനന്ദപുരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *