ഒരു വർഷം മുമ്പ് മരിച്ച ‘പന്തളം അമ്മ’ ഇപ്പോഴും ശാപവാക്കുകൾ ചൊരിയുന്നു; സംഘി നുണകൾ പൊളിഞ്ഞുവീഴുമ്പോൾ

Loading...
  • 18
    Shares

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംഘ്പരിവാർ സൈബർ ഗ്രൂപ്പുകളുടെ നുണപ്രചാരണം സമൂഹ മാധ്യമങ്ങൾ വഴി തുടരുകയാണ്. ഒരു വർഷം മുമ്പ് മരിച്ച പന്തളം കുടുംബാംഗത്തിന്റെ ചിത്രം ഉപയോഗിച്ചാണ് ഇപ്പോൾ വ്യാജപ്രചാരണം നടക്കുന്നത്.

പന്തളം അമ്മയുടെ ശാപവാക്കുകൾ എന്ന പേരിലാണ് സംഘികൾ ഇത് പ്രചരിപ്പിക്കുന്നത്. എന്റെ മകൻ ഇരിക്കുന്ന പുണ്യസ്ഥാനം കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ഏഴ് തലമുറ ഗതിപിടിക്കാതെ പോട്ടെ. മനസാ വാചാ കർമണാ ഇതിൽ കൂട്ടുനിൽക്കുന്നവർക്ക് ഗതി പിടിക്കില്ല. സന്താനലബ്ധിക്കായി അവർ ഉഴലും. രോഗങ്ങളാൽ അവരുടെ കുടുംബങ്ങൾ നരകിക്കും. ഇത് എന്റെ ഹൃദയം പൊട്ടിയുള്ള ശാപം എന്നാണ് ചിത്രത്തിലുള്ള വാക്കുകൾ.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മരിച്ച, പന്തളം കുടുംബത്തിലെ സ്ത്രീയുടെ ഫോട്ടോയും വെച്ചാണ് സംഘ് സൈബര്‍ ഗ്രൂപ്പുകളുടെ വ്യാജ പ്രചാരണം. ഒന്നിന് പുറകെ ഒന്നായി സംഘ് ഗ്രൂപ്പുകളുടെ വ്യാജപ്രചാരണം സോഷ്യല്‍ മീഡിയ പൊളിച്ചുകൊടുക്കുന്നുമുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *