ബിജെപിയെ തള്ളി ഉയർത്തി കോൺഗ്രസ് നേതാവ് കെ സുധാകരൻ; കേരളത്തിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ

Loading...
  • 53
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റും സംഘപരിവാർ ആശയങ്ങളോട് എപ്പോഴും താത്പര്യം പ്രകടിപ്പിക്കുന്ന നേതാവുമായ കെ സുധാകരൻ. ദേശീയ പാർട്ടി പദവി വരെ നഷ്ടപ്പെടാൻ പോകുന്ന സിപിഎമ്മിന് വോട്ട് ചെയ്യുന്നത് പാഴ് വേലയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സുധാകരൻ പറഞ്ഞു

കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഒരു സീറ്റ് പോലും കിട്ടാത്ത സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിൽ പ്രസക്തിയില്ലെന്നാണ് ഈ കോൺഗ്രസ് നേതാവ് പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി വെറും 44 സീറ്റിലൊതുങ്ങിയ പാർട്ടിയുടെ നേതാവാണ് ഇത് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ രൂക്ഷ പരിഹാസമാണ് സുധാകരനെതിരെ ഉയരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *